Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ean Kuriakose

നെ​ഞ്ചു​വേ​ദ​ന; ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

ന്യൂ​ഡ​ല്‍​ഹി: ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ര്‍​ന്ന് തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് എം​പി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

വി​ദ്യാ​ഭ്യാ​സ കാ​ര്യ​ങ്ങ​ള്‍​ക്കാ​യു​ള്ള പാ​ര്‍​ല​മെ​ന്‍റ​റി സ​മി​തി യോ​ഗ​ത്തി​ന് എ​ത്തി​യ​താ​യി​രു​ന്നു ഡീ​ന്‍ കു​ര്യാ​ക്കോ​സ്. ഡ​ല്‍​ഹി​യി​ലെ ആ​ര്‍​എം​എ​ല്‍ ആ​ശു​പ​ത്രി​യി​ലാ​ണ് എം​പി നി​ല​വി​ലു​ള്ള​ത്.

ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. 24 മ​ണി​ക്കൂ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ തു​ട​ര​ണ​മെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ നി​ര്‍​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up